Friday, August 10, 2007

ആശുപത്രിയിലായിരുന്നു...

അതാ കുഞ്ഞച്ചന്‍ കുറച്ചു നാളായി ബ്ലോഗ് എഴുതാതിരുന്നത്, പിന്നെ കുറച്ചു നാള്‍ ഉഴിചിലും പിഴിചിലും. ഇനിയമെന്തായാലും തുടര്‍ച്ചയായി എഴുതാന്‍ പറ്റുമെന്നു കരുതുന്നു.

2 comments:

ബാജി ഓടംവേലി said...

മുഖവുര മതി
എഴുതുക

ഏ.ആര്‍. നജീം said...

അതിനു മുന്‍പെഴുതിയ ബ്ലോഗ് കണ്ടു സഹിക്കവയ്യാതെ വല്ല കോട്ടയംകാരു പറ്റിച്ച പണിയാണോ ആശുപത്രിയിലാക്കിയത്..?
:)(ചുമ്മ)
എന്തായാലും തിരിച്ചു വന്നല്ലോ. തൂടരട്ടെ..