Saturday, March 24, 2007

പ്രേതം

കുട്ടികാലതെക്കുറിചും, കുഞ്ഞച്ചന്‍ കോട്ടയം കുഞ്ഞച്ചനായ കഥയെക്കുറിചുമെഴുതമെന്നാണ് ആദ്യം കരുതിയതു. പിന്നീടാണോര്‍ത്തതു കുഞ്ഞച്ചന്‍ പോലും മറക്കാനാഗ്രഹിക്കുന്ന ആ കാലത്തെക്കുറിച്ചെഴുതിയാല്‍ ആരു വായിക്കനാണു. നമ്മുടെ ബ്ലോഗ് ഹിറ്റാകണമെന്നണു ജോയിക്കുട്ടി പറഞ്ഞിട്ടുള്ളതു. അതുകൊണ്ടു മറ്റൊരു വിഷയത്തെക്കുറിച്ചെഴുതാം

കുഞ്ഞച്ചനു തീരെ വിശ്വാസമില്ലയിരുന്ന ഒരു സംഭവമായിരുന്നു പ്രേതങ്ങള്‍.പക്ഷെ ആ രത്രി അതെല്ലാം മാറ്റിമറിചു.
ഞാനും പാപ്പിച്ചനും...... . പിന്നെം പാപ്പിച്ചെന്‍. ഞാനും പാപ്പിച്ചെനും അങ്ങണെയാണു.നമ്മുടെ ദാസനെം വിജയനെം പോലെ. പക്ഷെ പാപ്പിച്ചനെക്കുറിചു ഞാന്‍ പിന്നെ പറയാം.

IAS (ഇരുട്ട് അടി സര്‍വ്വീസ്) ഇന്നു മാന്യമായ ഒരു ജോലിയായിരിക്കാം. എന്നാല്‍ കുഞ്ഞച്ചന്‍ സര്‍വ്വിസിലുണ്ടായിരുന്ന കാലത്തു അതല്ലയിരുന്നു സ്ഥിതി. വലിയ റിസ്ക്കുള്ള ജോലിയായിരുന്നു അതു. എന്നിരുന്നാലും കുഞ്ഞച്ചന്‍ ജോലിയില്‍ ആത്മാര്‍ത്ഥ കാണിച്ചിരുന്നു. ഏല്പിചിരുന്ന ജോലി കൃത്യമായി ചെയ്തു കൊടുത്തിരുന്നു. അങ്ങിനെ പാലായിലെ ഒരു മുതലാളിക്കു (അദ്ദേഹം ഇപ്പൊള്‍ ജീവിച്ചിരിക്കുന്നുണ്ടാകം എന്നതു കൊണ്ടു പെരു വെളിപ്പെടുത്തുന്നില്ല) ഞങ്ങളുടെ സര്‍വ്വീസ് നള്‍കിയിട്ടു കേറാപാറയില്‍ തിരിച്ചു ഞാനും പാപ്പിച്ചെനും എത്തിയപ്പോള്‍ ഏകദേശം പാതിരാ കഴിഞ്ഞിരുന്നു.
( തുടരും...)

2 comments:

G.MANU said...

IAS katha continue cheyyu........

അവറാന്‍ കുട്ടി said...

മോനേ കുഞ്ഞച്ചാ, നീ ഈ അവറാന്‍ കുട്ടിച്ചേട്ടനെ അറിയുമോ? ഇല്ലെങ്കില്‍ വെറുതെ ഒന്ന് http://kottayamkathakal.blogspot.com/ വെറുതെ ഒന്ന് നോക്കരുതോ